¡Sorpréndeme!

പി.സി ജോർജിനെതിരെ കേസെടുക്കണം; മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിൻ്റെ പരാതി

2025-03-18 2 Dailymotion

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിൻ്റെ പരാതി