ഇരുവഴിഞ്ഞി പുഴയിൽ നീർനായയുടെ ആക്രമണത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്. മൂവർക്കും കാലിന് പരിക്കേറ്റു