തൃശൂർ കൊരട്ടി ചിറങ്ങരയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ വനം വകുപ്പ് നാല് ക്യാമറകൾ സ്ഥാപിച്ചു. ആർആർടി നിരീക്ഷണം തുടരുന്നു