¡Sorpréndeme!

'ക്ഷീണംകൊണ്ട് പല ആളുകളും നോമ്പ് പോലും മുറിച്ചു'; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്

2025-03-18 0 Dailymotion

'ക്ഷീണംകൊണ്ട് പല ആളുകളും നോമ്പ് പോലും മുറിച്ചു'; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നാല് മണിക്കൂർ യാത്രക്ക് 30 മണിക്കൂർ എടുത്തു. മണിക്കൂറുകൾ വൈകിയത് യുഎഇയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം