'ഞങ്ങൾക്ക് ചെയ്യുന്ന ജോലിക്കുള്ള ശമ്പളം കിട്ടണം... അതേ പറയാനുള്ളു....'; അംഗണവാടി ജീവനക്കാർ
2025-03-18 0 Dailymotion
'ഞങ്ങൾക്ക് ചെയ്യുന്ന ജോലിക്കുള്ള ശമ്പളം കിട്ടണം... അതേ പറയാനുള്ളു....'; അംഗണവാടി ജീവനക്കാർക്ക് ഓണറേറിയാം നൽകേണ്ടെന്ന വനിതാ ശിശു വികസന ഡയറക്ടറുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും വർക്കർമാർ