¡Sorpréndeme!

'എസ്‌ഐടി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നെങ്കില്‍ പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം'

2025-03-18 2 Dailymotion

എസ്‌ഐടി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍ പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ മൊഴിയെടുക്കുന്നതിൽ ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നതായി കരുതുന്നില്ലെന്നും ഹൈക്കോടതി