¡Sorpréndeme!

മദ്യപിച്ച് ബോധരഹിതരായി റെയിൽവേ ട്രാക്കിൽ; എമർജൻസി ബ്രേക്കിട്ട് രക്ഷിച്ച് ലോക്കോ പൈലറ്റ്

2025-03-18 0 Dailymotion

മദ്യപിച്ച് ബോധരഹിതരായി റെയിൽവേ ട്രാക്കിൽ കിടന്നു; എമർജൻസി ബ്രേക്കിട്ട് രക്ഷിച്ച് ലോക്കോ പൈലറ്റ്. സംഭവം ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ