നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്
2025-03-18 3 Dailymotion
കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്. മരിച്ചത് തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ്