¡Sorpréndeme!

മണ്ണുമാന്തി യന്ത്രത്തിന് തീയിട്ടു; നല്ലൊരു ഭാ​ഗവും കത്തി നശിച്ചു

2025-03-18 1 Dailymotion

തൃശൂർ വിയ്യൂരിൽ മണ്ണുമാന്തി യന്ത്രത്തിന് തീയിട്ടു; നല്ലൊരു ഭാ​ഗവും കത്തി നശിച്ചു. തീയിട്ടയാളെ കണ്ടെത്താൻ പൊലീസിൻ്റെ അന്വേഷണം തുടരുന്നു