'കഞ്ചാവ് വിറ്റതിന്റെ ലാഭം 6000 രൂപ വരെ ,വിൽപ്പന നടത്തിയത് പോക്കറ്റ് മണി കണ്ടെത്താൻ';കളമശ്ശേരി കഞ്ചാവ് കേസ് പ്രതി ഷാലിഖിന്റെ മൊഴി പുറത്ത്.