¡Sorpréndeme!

മയക്ക് വെടിവെച്ച് പിടികൂടുന്നതിനിടെ വെടിയേറ്റ് ചത്ത കടുവയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

2025-03-18 1 Dailymotion

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിക്ക് സമീപം അരണക്കല്ലിൽ മയക്ക് വെടിവെച്ച് പിടികൂടുന്നതിനിടെ വെടിയേറ്റ് ചത്ത കടുവയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും