കൊല്ലം ഉളിയക്കോവിലിൽ കൊലപാതകത്തിന് കാരണം പ്രണയപ്പക; വീട്ടുകാർക്ക് നേരെ പെട്രോൾ ഒഴിച്ചും ആക്രമണം. കൃത്യം നടത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.