ദുബൈയിലെ പ്രശസ്തമായ ക്ലോക്ടവറിന് റമദാൻ അലങ്കാരങ്ങൾ നൽകി മലയാളി യുവാവ്, വർണങ്ങൾ തീർത്തത് ഗുരുവായൂർ സ്വദേശിയായ അനിമേറ്റർ നിധിൻ സുരേഷാണ്