¡Sorpréndeme!

നാഗ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം,കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു

2025-03-17 5 Dailymotion

നാഗ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം,കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു, മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം