'പിന്നിലാരാണെന്ന് അന്വേഷിക്കുന്നതാണ് പ്രശ്‌നം, മുന്നിലുള്ളത് 232 രൂപ വാങ്ങുന്ന പാവങ്ങളാണ്'
2025-03-17 3 Dailymotion
'എല്ലാക്കാലത്തും ഈ പിന്നിലാരാണ് എന്ന് അന്വേഷിക്കുന്നതാണ് നമ്മുടെ പ്രശ്‌നം, മുമ്പിൽ നിൽക്കുന്നവരെ കാണുന്നില്ല, അവർ 232 രൂപ ദിവസം കിട്ടുന്ന പാവപ്പെട്ടവരാണ്, സ്വന്തം ജീവിതം നിലനിർത്താൻ പോരാടുന്നവരാണ് അവർ' | Special Edition