¡Sorpréndeme!

'കുട്ടികളോട് തുറന്ന് സംസാരിക്കണം, അവരെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്'

2025-03-17 2 Dailymotion

'തങ്ങളെ കേൾക്കാൻ രക്ഷകർത്താക്കൾ ഇല്ലാതാകുമ്പോഴാണ് മൂന്നാമതൊരാൾ പറയുന്നതിന് പിറകെ അവർ പോകുന്നത്, കുട്ടികളെ ചേർത്തു പിടിക്കുകയാണ് വേണ്ടത്'; മീഡിയവൺ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനായ കിക്ക് ഔട്ടിന് ആശംസകൾ നേർന്ന് ചലച്ചിത്രതാരം മധുപാൽ