'കൂടിക്കാഴ്ച CPM - BJP സഖ്യത്തിന്റെ ഭാഗം'; നിർമലാ സീതാരാമനുമായുള്ള പിണറായി വിജയന്റെ കൂടിക്കാഴ്ചയിൽ ആരോപണം കടുപ്പിച്ച് കെ സുധാകരൻ