'എന്ത് അനൗദ്യോഗിക ചർച്ചയാണ് കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയത്, ചര്‍ച്ച ചെയ്തത് അറിയാന്‍ കേരള ജനതയ്ക്ക് അവകാശമുണ്ട്';
ധനമന്ത്രി നിർമലസീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയതിൽ രാഷ്ട്രീയം ആരോപിച്ച് രമേശ് ചെന്നിത്തല | Ramesh Chennithala |