¡Sorpréndeme!

DA കുടിശ്ശിക പിന്‍വലിക്കാം; നാല് ഗഡുക്കളില്‍ പകുതി പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്

2025-03-17 3 Dailymotion

ജീവനക്കാരുടെ DA കുടിശ്ശിക പി എഫിൽ ലയിപ്പിച്ചതിൽ പകുതി പിൻവലിക്കാൻ സർക്കാർ അനുമതി, നാല് ഗഡുക്കളിൽ പകുതി പിൻവലിക്കാം