'സമരത്തിന് വന്നതാണേല്‍ അങ്ങോട്ട് വിടത്തില്ലെന്ന് പറഞ്ഞു, പൊലീസ് തടഞ്ഞുവെച്ചു'; ആശാവർക്കർമാരെ ശുചിമുറിയിൽ പോകാൻ വിടാതെ വഴി തടഞ്ഞ് പൊലീസ്