'ഇതാണോ സ്ത്രീപക്ഷ ചിന്താഗതി, ഇനി ഈ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉയിർത്തെഴുനേൽപ്പുണ്ടാകില്ല, മൂന്നാംതവണയും ഭരണം സ്വപ്‌നം കാണുന്ന ഇവർ വോട്ട് ചോദിച്ച് ചെന്നാൽ ആളുകൾ ചൂലെടുത്ത് അടിക്കും'; പൊരിവെയിലിൽ നടുറോഡിൽ പ്രതിഷേധവുമായി ആശമാർ, കുഴഞ്ഞുവീണ എട്ട് ആശമാർ ആശുപത്രിയിൽ | Asha Workers Protest