¡Sorpréndeme!

ആശമാരുടെ സമരം;കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ്

2025-03-17 0 Dailymotion

ആശാ പ്രവർത്തകരുടെ സമരം; കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദക്കെതിരെ അവകാശലംഘന നോട്ടിസ് നൽകി സിപിഐ രാജ്യസഭാ കക്ഷിനേതാവ് പി സന്തോഷ് കുമാർ