അറവുമാലിന്യവുമായി പോയ പിക്കപ്പ് വാനിൽ നിന്ന് പുറത്തേക്കൊഴുകിയ മാലിന്യത്തിൽ തെന്നി മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്