ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം 35 ആം ദിനത്തിൽ
2025-03-16 3 Dailymotion
വേതന വർദ്ധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം 35 ആം ദിനത്തിൽ, നാളെ സെക്രട്ടറിയേറ്റ് ഉപരോധം നടത്താനാണ് തീരുമാനം