88 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി; നാലുപേർ അറസ്റ്റിൽ
2025-03-16 1 Dailymotion
മണിപ്പുരിലെ ഇംഫാലില്‍ നിന്നും അസമിലെ ഗുവാഹത്തിയില്‍ നിന്നുമായി 88 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, മെത്താഫെറ്റമിന്‍ ഗുളികകളാണ് നാർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ പിടികൂടിയത്