കോഴിക്കോട് വെള്ളിമാടുകുന്നിൽ വിദ്യാർത്ഥി സംഘർഷം, ഐസിടി കോളേജിലെ വിദ്യാർഥികളും ജെഡിടി കോളേജിലെ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്