ലഹരിക്കടത്ത് പിടികൂടാൻ പൊലീസും - എക്സൈസും സംയുക്തമായി റെയ്ഡ് നടത്താൻ തീരുമാനം
2025-03-16 2 Dailymotion
ലഹരിക്കടത്ത് പിടികൂടാൻ പൊലീസും - എക്സൈസും സംയുക്തമായി റെയ്ഡ് നടത്തും; കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ, ലേബർ ക്യാമ്പുകൾ, പാർസൽ സർവ്വീസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തും