പ്രമുഖ ഡിജിറ്റൽ ബ്രാൻഡായ ഓക്സിജൻ ഗ്രൂപ്പ് ലക്കി ഡ്രോയിലൂടെ 25 ഉപഭോക്താകൾക്ക് കാറുകൾ സമ്മാനിച്ചു
2025-03-16 5 Dailymotion
പ്രമുഖ ഡിജിറ്റൽ ബ്രാൻഡായ ഓക്സിജൻ ഗ്രൂപ്പ് ലക്കി ഡ്രോയിലൂടെ 25 ഉപഭോക്താകൾക്ക് കാറുകൾ സമ്മാനിച്ചു, കോട്ടയത്ത് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനും മറ്റ് അതിഥികളും ചേർന്ന് ഭാഗ്യശാലികളെ തിരഞ്ഞെടുത്തു