ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
2025-03-16 0 Dailymotion
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍, ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് DGM അലക്സ് മാത്യു പിടിയിലായത്