¡Sorpréndeme!

മെഡിക്കൽ കോളജിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ കേസ്; DMEയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

2025-03-16 0 Dailymotion

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജിക്കൽ ലാബിന് സമീപത്തുനിന്ന് ശരീരഭാഗങ്ങൾ കാണാതായതിൽ DMEയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്