ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്, നൈജീരിയൻ സ്വദേശിയടക്കം രണ്ടു പേരെ ബംഗ്ലൂരുവിൽ നിന്ന് പിടികൂടി