മതസൗഹാര്‍ദത്തിന്റെ വിളംബരവുമായി ദോഹ റമദാന്‍ മീറ്റ്. യൂത്ത് ഫോറം ഖത്തർ റമദാന്‍ മീറ്റ് സംഘടിപ്പിച്ചത് ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി സഹകരിച്ച്