¡Sorpréndeme!

ആശമാരുടെ സമരത്തെ വിമര്‍ശിച്ച് ഇ പി, സമരവുമായി മുന്നോട്ടെന്ന് സമരക്കാര്‍

2025-03-15 0 Dailymotion

ആശമാരുടെ സമരത്തെ വിമര്‍ശിച്ച് ഇ.പി ജയരാജന്‍, സമരം ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതെന്ന്  പ്രതികരണം, സമരവുമായി മുന്നോട്ടെന്ന് സമരക്കാര്‍