¡Sorpréndeme!

പൂവെടി ദിശമാറി പൊട്ടി 2 പേർക്ക് പരിക്ക്, കോഴിക്കോട് ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം

2025-03-15 0 Dailymotion

കോഴിക്കോട് മുചുകുന്ന് കോട്ടകോവിലകം ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം, പൂവെടി ദിശമാറി പൊട്ടി 2 പേർക്ക് പരിക്ക്, വെടിക്കെട്ട് നിര്‍ത്തിവെച്ചു | Kozhikode |