'സവര്‍ണര്‍ക്ക് ഒരു നീതിയും പിന്നാക്കക്കാര്‍ക്ക് മറ്റൊരുനീതിയും എന്ന സ്ഥിതിയാണ്'
2025-03-15 0 Dailymotion
'ജാതിവിവേചനം അംഗീകരിക്കാനാവില്ല, സവർണർക്ക് ഒരു നീതിയും പിന്നാക്കക്കാർക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ്' കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതീയതയില്‍ പ്രതിഷേധിച്ച് ദലിത് പിന്നാക്ക ബഹുജന സംഘടനകളുടെ മാർച്ച് Thrissur |