'ഇതുവരെ നിയമവിധേയമായാണ് സമരം ചെയ്തത്, ഇനി നിയമലംഘന സമരമാണ്, 232 രൂപയ്ക്ക് ജീവിക്കാനാവില്ല'
2025-03-15 0 Dailymotion
'ഇതുവരെ ഞങ്ങൾ നിയമവിധേയമായാണ് സമരം ചെയ്തത്, ഇനി നിയമലംഘന സമരമാണ്, 232 രൂപയ്ക്ക് ജീവിക്കാനാവില്ല, കൂലി കൂട്ടിത്തരണമെന്ന് പറയുന്നതിൽ എന്ത് അന്യായമാണ് ഉള്ളതെന്ന് ഞങ്ങൾക്കറിയില്ല'