ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നെയ്മർ കളിക്കില്ല, ഒഴിവാക്കിയത് പരിക്കിനെതുടർന്ന്, റയൽ മാഡ്രിഡ് താരം എൻഡ്രിക് ബ്രസീൽ ടീമിൽ