¡Sorpréndeme!

കിണറിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അക്രമാസക്തരായി കാട്ടാനക്കൂട്ടം

2025-03-15 0 Dailymotion

പെരുമ്പാവൂരിൽ കിണറിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൂടെയുണ്ടായിരുന്ന
ആനക്കൂട്ടം അക്രമാസക്തരായി, വനംവകുപ്പിന്റെ
വാഹനത്തിന് നേരെ ആന പാഞ്ഞടുത്തു