പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞ് വീണ് മരിച്ചു, മരിച്ചത് ഗോപാലപുരം സ്വദേശി ജ്ഞാനശക്തി വേൽ, മർദിച്ചത് നാലംഗ സംഘം