'ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് വില്പനയ്ക്ക്, അറസ്റ്റ് നാടുവിടാനിരിക്കെ'
2025-03-15 4 Dailymotion
'ക്യാമ്പസിനകത്ത് കഞ്ചാവ് എത്തിച്ചത് വില്പനയ്ക്ക്, അറസ്റ്റ് നാടുവിടാനിരിക്കെ'; കളമശ്ശേരി കഞ്ചാവ് കേസിൽ പ്രധാന കണ്ണി പിടിയിൽ, ആകാശിന് കഞ്ചാവ് കൈമാറിയ പൂർവ വിദ്യാർഥി ആഷിഖാണ് പിടിയിലായത് | Kalamassery Drug Case |