കൊല്ലത്ത് പത്ത് ചാക്ക് നിരോധിത ലഹരി പദാർഥങ്ങളുമായി ഒരാൾ പിടിയിൽ. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ജോർജ് ആണ് അറസ്റ്റിലായത്.