കണ്ണൂരിൽ ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായുള്ള കലശം വരവിൽ രാഷ്ട്രീയം കലരുന്നത് നാട്ടുകാർക്കും പോലീസിനും തലവേദന ആകുന്നു