അടുത്ത മാസം വീണ്ടും സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുമെന്ന് ISRO ചെയർമാൻ വി. നാരായണൻ. ഊർജ്ജ കൈമാറ്റം ഉൾപ്പെടെ പരീക്ഷിക്കും