¡Sorpréndeme!

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിനടുത്ത് ആനയെ തളച്ച സംഭവത്തിൽ കേസെടുത്തു

2025-03-14 0 Dailymotion

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് സമീപം ആനയെ തളച്ച സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി വകുപ്പ് കേസെടുത്തു. തൃശ്ശൂർ നന്തിപുലം പയ്യൂർ കാവിലാണ് സംഭവം