¡Sorpréndeme!

തൃശൂരിൽ കുഞ്ഞൻ മത്സ്യവേട്ട നടത്തിയ ബോട്ട് പിടിച്ചെടുത്തു

2025-03-14 3 Dailymotion

തൃശൂരിൽ കുഞ്ഞൻ മത്സ്യവേട്ട നടത്തിയ ബോട്ട് പിടിച്ചെടുത്തു. എറണാകുളം മുനമ്പം സ്വദേശി ശെൽവരാജിന്റെ ബോട്ടാണ്  തൃശ്ശൂർ ഫിഷറീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും
ചേർന്ന് പിടികൂടിയത്