ഡ്യൂട്ടിക്കിടെ മദ്യപിച്ച് റോഡിൽകിടന്ന് പഞ്ചായത്ത് സെക്രട്ടറി .മലപ്പുറം വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പിയാണ് മദ്യപിച്ച് റോഡരികിൽ കിടന്നത്