വ്യാജ ഒപ്പിട്ട് കോടതിയിൽ രേഖകൾ സമർപ്പിച്ചു; ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച എസ്ഐക്കെതിരെ കേസെടുത്തു. സംഭവം തിരുവനന്തപുരം വട്ടപ്പാറയിൽ