കൊല്ലം ചവറയിൽ 17 ഗ്രാം ബ്രൗൺ എംഡിഎംഎയുമായി ബോക്സിങ് താരം പിടിയിൽ; ഗ്രാമ മേഖലയിൽ വിൽപന നടത്തുന്നതിനാണ് ലഹരി എത്തിച്ചതെന്ന് പൊലീസ്