¡Sorpréndeme!

12 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ; ഉറവിടം തേടി പൊലീസ്

2025-03-14 0 Dailymotion

കൊല്ലത്ത് 12 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; ഉറവിടം തേടി പൊലീസ്. പിടിയിലായത് തിരുവനന്തപുരം സ്വദേശികൾ