'നഷ്ടം നശിച്ച് കെഎസ്ആർടിസി ഓടുന്നില്ലേ, അപ്പോ പട്ടിണി മാറ്റുന്ന റേഷൻ കടകൾ അടച്ച് പൂട്ടണോ?'; റേഷൻ പരിഷ്‌കരണത്തിനെതിരെ ടി. മുഹമ്മദാലി-ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ